സ്വാതന്ത്രദിനാഘോഷം സെൻറ് ജോൺസ് എൽ.പി സ്കൂൾ

അമ്പാറനിരപ്പേൽ:അമ്പാറനിരപ്പേൽ സെൻറ് ജോൺസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ മാനേജർ റവ .ഫാ ജോർജ് കിഴക്കേ അരഞ്ഞാണിയിൽ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. PTAപ്രസിഡൻ്റ് ശ്രീ. ബിനു ജോസഫ് ആശംസയർപ്പിച്ച് സംസാരിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision