സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടി കേന്ദ്രം
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. മന്ത്രിക്കും, സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം മാർഗ തടസം സൃഷ്ടിച്ചെന്ന സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്ക് എതിരെ തൃശൂർ പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തു എന്ന കേസിൽ സുരേഷ് ഗോപിക്ക് നേരെയും അന്വേഷണം നടക്കുന്നുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടി കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed