ചായക്കടയിലെ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക്
വയനാട് ഉരുൾപ്പൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി ജില്ലാകളക്‌ടറിന് നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത് വിജയൻപിള്ള എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയാത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed