ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെ ഉദ്ഘാടനവുംജീവകാരുണ്യ ചികിത്സനിധിയുടെ വിതരണവും
ഏറ്റുമാനൂർ:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെഉദ്ഘാടനവും ജീവകാരുണ്യ ചികിത്സ നിധിയുടെ വിതരണവും വെള്ളിയാഴ്ച 3 30-ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം അസിസ്റ്റൻറ് രജിസ്റ്റാർ കെ .പി .ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും. 67- വർഷം പൂർത്തിയാകുന്ന ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായി പ്രവർത്തിച്ചുവരികയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ബാങ്കിലെ ഇടപാടുകാർക്ക് ബാങ്കിൽ വരാതെ തന്നെ മൊബൈൽ ബാങ്കിങ് സംവിധാനത്തിലൂടെ വിരൽത്തുമ്പിലൂടെ ഇടപാടുകളുടെ … Continue reading ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെ ഉദ്ഘാടനവുംജീവകാരുണ്യ ചികിത്സനിധിയുടെ വിതരണവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed