മിഷൻ ലീഗ് കുറവിലങ്ങാട് മേഖല പ്രവർത്തനോദ്ഘാടനം

കുറവിലങ്ങാട്: ചെറുപുഷ്പമിഷൻ ലീഗ് മേഖല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച 9.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെട്ടു . മേഖല പ്രസിഡന്റ് ഡിബിൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത വൈസ് ഡയറക്ടർ സിസ്റ്റർ ഡോ. മോനിക്ക ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ. ആന്റണി വാഴക്കാല ആമുഖപ്രഭാഷണം നടത്തി വികാരി ഫാ. ജോസ് കോട്ടയിൽ അനുഗ്രഹപ്രഭാഷണവും നടത്തി. യോഗത്തിൽ കഴിഞ്ഞ വർഷത്തേ മികച്ച പ്രകടനം കാഴ്ചവച്ച ശാഖകൾക്ക് സമ്മാനം നൽകി. വിശ്വാസപരിശീലനകേന്ദ്രം ഹെഡ്മാസ്റ്റർ ജോസ് … Continue reading മിഷൻ ലീഗ് കുറവിലങ്ങാട് മേഖല പ്രവർത്തനോദ്ഘാടനം