നമ്മുടെ നിരാശകളിൽ പ്രത്യാശ ജനിക്കുന്നു: ഫ്രാൻസിസ് പാപ്പാ
ഓരോരുത്തരുടെയും മുറിവുകളുടെയും നിരാശയുടെയും ലോകത്തിൽ ദൈവത്തിന്റെ പ്രത്യാശ ജനിക്കുകയും പുനർജനിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നത്തെ ലോകത്തിലെ പ്രത്യാശയുടെ അഭാവം, നിരാശകൾ, ദൈവമുമ്പാകെയുള്ള നിസ്സംഗത, സഭ “പണ്ടത്തെപ്പോലെയല്ല’ എന്ന തോന്നൽ എന്നിവ തിരിച്ചറിഞ്ഞുകൊണ്ട്, പ്രതീക്ഷ ചിലപ്പോൾ അവിശ്വാസത്തിന്റെ കല്ലിന് കീഴിൽ മുദ്രയിട്ടതായി തോന്നുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു. “മുറിവുകളും വേദനകളും നിറഞ്ഞ ക്രിസ്തുവിന്റെ കുരിശ് അവസാനമല്ല, ഒരു പുതിയ തുടക്കമാണ്. ദൈവത്തിന്റെ പ്രത്യാശ ഇതുപോലെ തളിർക്കുകയും അന്ധകാരത്തിൽ ജനിക്കുകയും പുനർജനിക്കുകയും ചെയ്യുന്നു. നിങ്ങൾ നിരാശയിൽ ആണെങ്കിലും പ്രതീക്ഷയുടെ … Continue reading നമ്മുടെ നിരാശകളിൽ പ്രത്യാശ ജനിക്കുന്നു: ഫ്രാൻസിസ് പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed