ദില്ലി വിമാനത്താവള യാത്രികർക്ക് സുപ്രധാന അറിയിപ്പ്

ഇന്ന് മുതൽ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ ചെക്ക്-ഇൻ സമയത്തിൽ മാറ്റം വരുത്തിയതായി എയർ ഇന്ത്യ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കൗണ്ടറുകൾ 75 മിനിറ്റ് മുമ്പ് അടക്കും. നേരത്തെ ഒരു മണിക്കൂർ മുമ്പ് വരെയാണ് ചെക്കിൻ സമയം അനുവദിച്ചിരുന്നത്. തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ പരിശോധനകൾ യഥാസമയം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഈ സമയ മാറ്റമെന്ന് എയർ ഇന്ത്യ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ദില്ലി വിമാനത്താവള യാത്രികർക്ക് സുപ്രധാന അറിയിപ്പ്