നെല്ലുവില അടിയന്തരമായി നൽകണം: മാർ ജോസഫ് പെരുന്തോട്ടം
മാമ്പുഴക്കരി: കർഷകർക്ക് നെല്ലുവില നൽകുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. മാമ്പുഴക്കരി ക്രിസ്സ് സെൻററിൽ കൂടിയ ക്രിസ് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കുന്നതു പോലെ നെല്ലിൻറെ ഉത്പാദനച്ചെലവിനനുസരിച്ചു നെല്ലിൻറെ താങ്ങു വില ഉയർത്തി ക്വിൻറലിന് നാലായിരം രൂപയാ ആക്കി നൽകണം. കഴിഞ്ഞ കൃഷിയുടെ മുതൽ കിട്ടാനുള്ള ഹാൻഡ്ലിംഗ് ചാർജ് അടിയന്തരമായി നൽകണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കളത്തിൽനിന്നു നെല്ലെടുക്കുന്നത് മുതലുള്ള … Continue reading നെല്ലുവില അടിയന്തരമായി നൽകണം: മാർ ജോസഫ് പെരുന്തോട്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed