പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിൽ നിയമവിരുദ്ധമായി നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങൾ ദുരൂഹം: കോതമംഗലം രൂപത

കോതമംഗലം: നിസ്‌കാര സ‌ഥലത്തിന് അവകാശം ഉന്നയിച്ച് മുവാറ്റുപുഴ നിർമ്മല കോളേജിൽ അരങ്ങേറിയ വിവാദങ്ങൾക്ക് ശേഷം കോതമംഗലം, പൈങ്ങോട്ടൂരുള്ള സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് അനാവശ്യ വിവാദം സൃഷ്ടിച്ച് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്‌കൂളിൻറെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്നത് പ്രതിഷേധാർഹമാണെന്ന് കോതമംഗലം രൂപത. പരസ്യമായ മതാചാരങ്ങൾ ഇത്തരത്തിൽ അനുവദിക്കാനാവില്ലെന്ന് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രധാനധ്യാപിക അറിയിക്കുകയും ചെയ്തതാണ്. തുടർന്നുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ മാതാപിതാക്കളെ വിളിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ … Continue reading പൈങ്ങോട്ടൂർ സെൻ്റ് ജോസഫ് സ്‌കൂളിൽ നിയമവിരുദ്ധമായി നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങൾ ദുരൂഹം: കോതമംഗലം രൂപത