ഇലഞ്ഞി വിസാറ്റ് എൻജിനീയറിംങ് കോളേജിൽ ഐ. ഇ .ഇ ഇ 5 നാനോ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു

ഇലഞ്ഞി: ഏപ്രിൽ 27 വ്യാഴാഴ്ച മുതൽ യൂണി സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള വിസാറ്റ് എൻജിനീയറിംങ് കോളേജിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഐ.ഇ.ഇ.ഇ. 5 നാനോ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. കോളേജിന്റെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള സെമിനാർ ഹാളിൽ വിസാറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി കുമാരി അനുഗ്രഹാ മാത്യുവിന്റെ പ്രാർത്ഥനാ ഗാനത്തോടെ അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന കർമ്മം ആരംഭിച്ചു. കോളേജ് പ്രിൻസിപ്പിൽ ഡോ. അനൂപ് കെ.ജെ. പ്രൗഡഗംഭീരമായ സദസ്സിനെ സ്വാഗതം ചെയ്തു. വിസാറ്റിലെ ഫോട്ടോണിക്സ് … Continue reading ഇലഞ്ഞി വിസാറ്റ് എൻജിനീയറിംങ് കോളേജിൽ ഐ. ഇ .ഇ ഇ 5 നാനോ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു