അനാവശ്യ വിവാദം, സിനിമ പ്രദർശിപ്പിച്ചതിൽ എന്താണ് തെറ്റ്?: ഇടുക്കി രൂപത

കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു എന്നതിൽ എന്താണ് തെറ്റെന്ന് ഇടുക്കി രൂപത സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി രാജ്യമാകമാനം തീയേറ്റർ പ്രദർശനം നടത്തുകയും ഒടിടിയിൽ ലഭ്യമാകുകയും തുടർന്നു രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം നടത്തുകയും ചെയ്ത കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു എന്നതിൽ എന്താണ് തെറ്റെന്ന് ഇടുക്കി രൂപത. ഇതിനെതിരേ വാളോങ്ങുന്ന മാധ്യമങ്ങൾ, കക്കുകളി എന്ന നാടകം അവതരിപ്പിച്ച് ക്രൈസ്തവ സന്യാസത്തെ പരസ്യമായി അവഹേളിച്ചപ്പോൾ നിശബ്ദരായിരുന്നുവെന്നും രൂപതാ … Continue reading അനാവശ്യ വിവാദം, സിനിമ പ്രദർശിപ്പിച്ചതിൽ എന്താണ് തെറ്റ്?: ഇടുക്കി രൂപത