ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികൾ സമരത്തിൽ

ഇടുക്കി മെഡിക്കൽ കോളജിൽ അടിസ്ഥാനസൗകര്യങ്ങൾകൂട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ സമരം. ക്ലാസ് തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ക്യാമ്പസിൽ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. കെട്ടിടങ്ങളുടെ പണി പൂർത്തിയായെങ്കിലും വയറിംഗ് ജോലികളടക്കം കഴിയാത്തതിനാൽ ഇത് തുറന്ന് പ്രവർത്തിച്ചിട്ടില്ല. നല്ലൊരു ലെക്ചർ ഹാൾ പോലും കോളേജിൽ ഇല്ലെന്നും വിദ്യാർഥികൾ പറഞ്ഞു. . വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികൾ സമരത്തിൽ