ഇ​ടു​ക്കി രൂ​പ​ത പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി പ​ഠ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു

ക​രി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി ന​വം​ബ​ർ 19 മു​ത​ൽ 21 വ​രെ അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​തി​നുള്ള പ​ഠ​ന​രേ​ഖ അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ട​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. രൂ​പ​താ​ധ്യ​ക്ഷ​നും വൈ​ദി​ക – സ​ന്യ​സ്ത – അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും ഉ​ൾ​കൊ​ള്ളു​ന്ന ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ് എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി. ഇ​ടു​ക്കി രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ര​ജ​ത ജൂ​ബി​ലി … Continue reading ഇ​ടു​ക്കി രൂ​പ​ത പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി പ​ഠ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു