ഇടുക്കിയിലെ ഡാം തുറന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴയ്ക്ക് പിന്നാലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇടുക്കിയിലെ പാംബ്ല ഡാം തുറന്നു. പുലർച്ചെ ഒരു മണിക്കാണ് തുറന്നത് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയർന്നിരുന്നു,. ഇതിന് പിന്നാലെയാണ് ഡാം തുറക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ഇടുക്കിയിലെ ഡാം തുറന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക