15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു

15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15-ാമത് ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2023 മെയ് 5 മുതൽ ജൂൺ 10 വരെ www.idsffk.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. 2023 ഓഗസ്റ്റ് 4 മുതൽ 9 വരെ തിരുവനന്തപുരത്താണ് മേള നടക്കുക. 2022 മെയ് 1 മുതൽ 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ച ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി … Continue reading 15-ാമത് ഐഡിഎസ്എഫ്എഫ്കെയിലേക്ക് എൻട്രികൾ ക്ഷണിച്ചു