കനത്ത നാശം വിതച്ച് ഇഡാലിയ

കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട കാറ്റിനെ തുടർന്ന് മഴയും വെള്ളപ്പൊക്കവും ജനജീവിതം ദുസഹമാക്കി അമേരിക്കയിലെ ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്. കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട കാറ്റിനെ തുടർന്ന് മഴയും വെള്ളപ്പൊക്കവും ജനജീവിതം ദുസഹമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഫ്ലോറിഡയിൽ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ശക്തി കുറഞ്ഞ ഇഡാലിയ ജോർജിയ, സൗത്ത് കരോലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading കനത്ത നാശം വിതച്ച് ഇഡാലിയ