ICC ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ പാകിസ്ഥാൻ ഒന്നാമത്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ടീം ഇന്ത്യ സമനിലയിൽ പിരിഞ്ഞതോടെ പാകിസ്ഥാൻ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ട്രിനിഡാഡിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം മഴ മൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ മത്സരം സമനിലയിൽ പിരിഞ്ഞത്. അതേസമയം, ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാൻ വിജയിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading ICC ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ പാകിസ്ഥാൻ ഒന്നാമത്