നെതർലൻഡ്സിന് ടോസ്

ഐസിസി ഏകദിന ലോകകപ്പ് 2023 ലെ 19-ാം മത്സരം നെതർലൻഡ്സും ശ്രീലങ്കയും തമ്മിൽ ലഖ്നൗവിൽ ഏറ്റുമുട്ടുന്നു. ടോസ് നേടിയ നെതർലൻഡ്സ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ലോകകപ്പിൽ ഇരു ടീമുകളും ഇതുവരെ 3-3 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് നെതർലൻഡ്സ്. അതേസമയം പോയിന്റ് പട്ടികയിൽ ശ്രീലങ്ക പത്താം സ്ഥാനത്താണ് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ … Continue reading നെതർലൻഡ്സിന് ടോസ്