ഹൈദരാബാദ് എന്നും വിനോദസഞ്ചാരികൾക്ക് കൗതുകം
ഹൈദരാബാദ് എന്നും വിനോദസഞ്ചാരികൾക്ക് ഒരു കൗതുകമാണ്. മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ട് മാത്രമല്ല ഹൈദരാബാദ് പ്രിയപ്പെട്ടതായി പലർക്കും മാറുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ വാണിജ്യ മേഖലയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഹൈദരാബാദ്. പഴയകാല നഗരത്തിന്റെ സൗന്ദര്യവും ആധുനികതയുടെ വ്യത്യസ്തതയുമൊക്കെ ഒരുമിച്ച് ചേരുന്ന ഒരു നഗരം. ഏറ്റവും ചരിത്രപരവും ലോകപ്രശസ്തതവുമായ ചാർമിനാർ ഹൈദരാബാദിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed