‘ബന്ദികളെ മോചിപ്പിക്കണം, മാനുഷിക സഹായം എത്തണം’

ഉപാധികളില്ലാതെ ഇസ്രായേലി ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗാസ മുനമ്പിലേക്ക് വേഗത്തിലുള്ളതും തടസമില്ലാത്തതുമായ മാനുഷിക സഹായം അനുവദിക്കാൻ ഇസ്രായേലിനോടും അദ്ദേഹം അഭ്യർത്ഥിച്ചു. 2.3 ദശലക്ഷത്തിലധികം പലസ്തീനികൾ ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗുട്ടെറസിന്റെ പ്രതികരണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ‘ബന്ദികളെ മോചിപ്പിക്കണം, മാനുഷിക സഹായം എത്തണം’