തൃശൂരിൽ വൻ തീപിടിത്തം

തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ ഷോ റൂമിൽ വൻ തീപിടിത്തം. പുലർച്ചെ 4 മണിയോടെയാണ് വൻ തീപിടിത്തം ഉണ്ടായത്. ഫർണീച്ചർ ഷോ റൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്സിന്റെ 5 യൂണിറ്റുകൾ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു. കോടികളുടെ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ആളപായമില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading തൃശൂരിൽ വൻ തീപിടിത്തം