ഹയർ സെക്കൻഡറി പ്രവേശനം; അപേക്ഷ 02-06-2023 മുതൽ 09-06-2023 വരെ

ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം 02-06-2023 ആരംഭിച്ച് 09-06-2023 ന് അവസാനിക്കും. 13-06-2023 ന് ട്രയൽ അലോട്ട്മെന്റും 19-06-2023 ന് ആദ്യ അലോട്ട്മെന്റും നടക്കും www.admission.dge.kerala.gov.in ഹയർ സെക്കൻഡറിhttps://www.hscap.kerala.gov.in/ വൊക്കേഷണൽ ഹയർ സെക്കൻഡറിhttps://www.vhscap.kerala.gov.in വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision