കാശിയിൽ വീടുകൾ തകർന്ന് വീണു; നിരവധി പേർ കുടുങ്ങി, VIDEO

ഉത്തർ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം കനത്ത മഴയെത്തുടർന്ന് വീടുകൾ തകർന്ന് വീണു. എട്ടു പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 3 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 5 പേർക്കായുള്ള തിരച്ചിൽ സ്ഥലത്ത് തുടരുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നാണ് ഈ വീടുകൾ സ്ഥിതി ചെയ്തിരുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading കാശിയിൽ വീടുകൾ തകർന്ന് വീണു; നിരവധി പേർ കുടുങ്ങി, VIDEO