അഞ്ഞൂറിലധികം വീടുകൾ തകർന്നു; കോടികളുടെ നാശനഷ്ടം
ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്താകെ അഞ്ഞൂറിലധികം വീടുകളും നിരവധി റോഡുകളും പാലങ്ങളും തകർന്നു കോടിക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ 91 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1000 ലധികം പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 20 വീടുകൾ പൂർണമായി തകർന്നു. വീടുതകർന്നവർക്ക് പുനർനിർമിക്കാൻ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading അഞ്ഞൂറിലധികം വീടുകൾ തകർന്നു; കോടികളുടെ നാശനഷ്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed