പ്രത്യാശയുടെ സന്ദേശവുമായി ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു

ഫ്രാൻസിസ് പാപ്പായുടെ പ്രത്യാശാ ചിന്തകൾ ഉൾക്കൊള്ളുന്ന നാനോഗ്രന്ഥവുമായി പുതിയ ഉപഗ്രഹം ‘സ്‌പേയ്‌ സാറ്റല്ലെസ്’ ബഹിരാകാശത്തേക്ക് പറന്നുയർന്നു. ലോകമെമ്പാടും  പ്രത്യാശയുടെ സന്ദേശം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പായുടെ പ്രത്യാശാ ചിന്തകൾ ഉൾക്കൊള്ളുന്ന ഒരു നാനോഗ്രന്ഥവുമായി പുതിയ ഉപഗ്രഹം സ്‌പേയ്‌ സാറ്റല്ലെസ് കാലിഫോർണിയയിലെ വാണ്ടൻബർഗ് വിക്ഷേപണകേന്ദ്രത്തിൽ നിന്നും ബഹിരാകാശത്തേക്ക്  പറന്നുയർന്നു.  ദൗത്യം വിജയകരമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ എടുത്തു പറഞ്ഞു. ഉപഗ്രഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യൂബ്സാറ്റിന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. നാനോഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയം; നിങ്ങൾ … Continue reading പ്രത്യാശയുടെ സന്ദേശവുമായി ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു