കളത്തൂക്കടവ് സെന്റ് ജോൺ വിയാനി പള്ളി ഇടവകയിലെ മുതിർന്നവരെ ആദരിച്ചു

കളത്തൂക്കടവ് : കളത്തൂക്കടവ് സെന്റ് ജോൺ വിയാനി പള്ളി ഇടവകയിലെ 65 വയസ്സു കഴിഞ്ഞവരെ ആദരിച്ചു. ഇടവക എ കെ സി സിയുടെയും പിതൃവേദിയുടെയും നേതൃത്വത്തിൽ പള്ളി വികാരി റവ.ഫാ. തോമസ് ബ്രാഹ്മണവേലിയാണ് ആദരിച്ചത്. എ കെ സി സി ഇടവക പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ അർപ്പിച്ചു. സിസ്റ്റേഴ്സും എ കെ സി സിയുടെയും പിതൃവേദിയുടെയും ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. watch : https://youtu.be/Sr4mgu0T7d8 വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ … Continue reading കളത്തൂക്കടവ് സെന്റ് ജോൺ വിയാനി പള്ളി ഇടവകയിലെ മുതിർന്നവരെ ആദരിച്ചു