ഇനി ഹോംവർക്കില്ല, കുട്ടികൾ വീട്ടിൽ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങണം’
താൻ മാനേജരായ സ്കൂളിൽ LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി മുതൽ ഹോംവർക്കുകൾ ഉണ്ടാകില്ലെന്ന് KB ഗണേഷ്കുമാർ MLA. ഇവിടെനടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം. കുട്ടികൾക്ക് ഇനി പുസ്തകം വീട്ടിൽ കൊടുത്തുവിടുകയുമില്ല. വീട്ടിലെത്തുന്ന കുട്ടികൾ കളിക്കണം, ടിവി കാണണം, മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുകയും വേണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ഇനി ഹോംവർക്കില്ല, കുട്ടികൾ വീട്ടിൽ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങണം’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed