ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണമെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ( എസ്എംസിഎ) പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേർന്ന് കൂട്ടിക്കൽ പ്രദേശത്തെ പറത്താനത്ത് നിർമ്മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിമ സഭയിൽ സ്ലീഹന്മാരോട് ചേർന്നുനിന്നവരുടെ വീടുകളിൽ നിന്നുയർന്നു വന്ന തീക്ഷ്ണതയാണ് സഭയുടെ വിശ്വാസ തീക്ഷ്ണതയുടെ അടിസ്ഥാനം. വീട്ടിനുള്ളിലെ സഭ ഒരു വലിയ പഠന വിഷയവും … Continue reading ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണം: മാർ ജോസഫ് കല്ലറങ്ങാട്ട്