വിശുദ്ധ നാട്ടില്‍ സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി സഭാനേതാക്കള്‍

ഇസ്രായേല്‍ – ഹമാസ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേം എപ്പിസ്കോപ്പല്‍ രൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബര്‍ 20ന് വിശുദ്ധ നാട്ടിലെത്തിയ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി വിശുദ്ധ നാട്ടിലെ സഭാനേതാക്കള്‍ക്കൊപ്പം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാത്രി ജെറുസലേമിലെ സെന്റ്‌ ജോര്‍ജ്ജ് ദി മാര്‍ട്ടിയര്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വിശുദ്ധ നാട്ടിലെ വിവിധ സഭകളുടെ തലവന്മാരും പാത്രിയാര്‍ക്കീസുമാരും പങ്കെടുത്തു. ജെറുസലേമിലെ ആംഗ്ലിക്കന്‍ മെത്രാന്‍ ഹോസാം നാവും നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയില്‍ അവസാന ആശീര്‍വാദം നല്‍കിയത് കാന്റര്‍ബറി … Continue reading വിശുദ്ധ നാട്ടില്‍ സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി സഭാനേതാക്കള്‍