സ്കൂളുകൾക്ക് അവധി: മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് മഴ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകി വി ശിവൻകുട്ടി. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യത്തിൽ ജാഗ്രത വേണം. അവധി പ്രഖ്യാപിക്കാനുള്ള അധികാരം കളക്ടർക്കാണ്. കാലാവസ്ഥാ വകുപ്പുമായി കൃത്യമായ ബന്ധപ്പെടൽ ഉണ്ടാകണം. വൈകി അവധി പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജില്ലാ കളക്ടർമാരോട് മന്ത്രി നിർദ്ദേശിച്ചു. ഇന്ന് എറണാകുളം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ അവധിയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading സ്കൂളുകൾക്ക് അവധി: മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി