തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തി വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം

വത്തിക്കാന്‍ സിറ്റി: തിരുസഭയിൽ ദിവ്യകാരുണ്യ ആരാധനയും ഭക്തിയും വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം. പോർച്ചുഗലിലെ ലിസ്ബണിൽ ബിഷപ്പുമാർ, വൈദികര്‍, ഡീക്കന്മാർ, സമർപ്പിതര്‍ എന്നിവരെ അഭിസംബോധന ചെയ്ത സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ, ദിവ്യകാരുണ്യ ഭക്തി വീണ്ടും ഏറ്റെടുക്കേണ്ടതിന്റെ പ്രത്യേക ആവശ്യകതയെ കുറിച്ച് പറഞ്ഞത്. ദിവ്യകാരുണ്യ ആരാധനയിൽ മാത്രമേ സുവിശേഷവത്ക്കരണം വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. “ഞാൻ ഇവിടെ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഓരോരുത്തരും അതിനുള്ളിൽ ഉത്തരം നൽകണം. ഞാൻ എങ്ങനെ പ്രാർത്ഥിക്കും? ഒരു തത്തയെപ്പോലെ … Continue reading തിരുസഭയിൽ ദിവ്യകാരുണ്യ ഭക്തി വീണ്ടെടുക്കാൻ ഫ്രാൻസിസ് പാപ്പയുടെ അടിയന്തര ആഹ്വാനം