കർദ്ദിനാൾ പരോളിൻ: പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ധാരണ!

പരസ്പരാദരവിലും പരസ്പരവിശ്വാസത്തിലും മുന്നേറാൻ ഭാവി നമ്മെ ക്ഷണിക്കുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ. വിയറ്റ്നാമിൽ പരിശുദ്ധസിംഹസാനത്തിൻറെ ഒരു റസിഡൻറ് പ്രതിനിധിയെ സംബന്ധിച്ച ഒരു ധാരണയിൽ ഇരുവിഭാഗവും ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയിത വ്യാഴാഴ്ച (27/07/23) എത്തിയ പശ്ചാത്തലത്തിൽ അതിനെ അധികരിച്ച് വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ഉടമ്പടി ഒരു ലക്ഷ്യം മാത്രമല്ല, പ്രത്യുത, പുതിയൊരു തുടക്കവും ആണെന്ന് കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി. ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ധാരണ പരസ്പരാദരവിൻറെയും ആത്മാർത്ഥമായ … Continue reading കർദ്ദിനാൾ പരോളിൻ: പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ധാരണ!