പരിശുദ്ധാത്മാവിലൂടെ മരണത്തിനുമപ്പുറവും സ്നേഹിക്കുന്ന ദൈവം
ലത്തീൻ ആരാധനാക്രമപ്രകാരം പെസഹാക്കാലം ആറാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ തിരുവചനസന്ദേശം. സുവിശേഷഭാഗം: വിശുദ്ധ യോഹന്നാൻ 14, 15-21 ലോകത്തിന്റെ രക്ഷയ്ക്കായി പിതാവയച്ച രക്ഷകനായ, സ്നേഹമായ ക്രിസ്തു തന്റെ ഇഹലോകജീവിതത്തിന്റെ അവസാനഭാഗത്തെക്ക് കടന്നുവരുമ്പോൾ തനിക്കൊപ്പമുള്ള, തന്നെ പിന്തുടർന്ന മനുഷ്യരെ അനാഥരായി വിട്ടല്ല കടന്നുപോകുന്നത്. മറ്റു സുവിശേഷങ്ങളിലെന്നപോലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായത്തിലും ഈയൊരു ചിന്ത നമുക്ക് വളരെ വ്യക്തമായി കാണാനാകും. പിതാവായ ദൈവത്തെയും പരിശുദ്ധാത്മാവിനേയും അടുത്തറിയാൻ സഹായിക്കുന്ന, നമ്മോട് കൂടെ എന്നും വസിക്കാൻ ആഗ്രഹിക്കുന്ന ദൈവമായി നമുക്ക് … Continue reading പരിശുദ്ധാത്മാവിലൂടെ മരണത്തിനുമപ്പുറവും സ്നേഹിക്കുന്ന ദൈവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed