വിശുദ്ധ നാട്ടിൽ ഭീതിയുണർത്തി വീണ്ടും ആക്രമണം

പാലസ്തീൻ നഗരമായ ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു ചരിത്രപ്രസിദ്ധമായ ക്രൈസ്തവീകതയുടെ ഈറ്റില്ലമായ വിശുദ്ധ നാട്ടിൽ വീണ്ടും ഇസ്രായേൽ -പലസ്തീൻ സംഘർഷം. പാലസ്തീൻ നഗരമായ  ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ വിശുദ്ധ നാടിനെ നശിപ്പിക്കുകയും, സമാധാനപരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ  ആളുകളെ നശിപ്പിക്കുകയും … Continue reading വിശുദ്ധ നാട്ടിൽ ഭീതിയുണർത്തി വീണ്ടും ആക്രമണം