സീയോന്‍: ജെറുസലേമിലെ സീയോൻ മലമുകളിൽ കര്‍ത്താവിന്റെ അന്ത്യ അത്താഴത്തിന് വേദിയായ അന്ത്യത്താഴ മുറിക്കു നേരെ കല്ലേറ് നടന്നു. ചിത്രങ്ങളുള്ള ഒരു ജനാല അക്രമത്തിൽ തകർന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കുറ്റവാളി എന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മജിസ്ട്രേറ്റ് കോടതി അയാളെ വിട്ടയച്ചു. ജെറുസലേമിൽ ക്രൈസ്തവരെ ലക്ഷ്യംവെച്ച് നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഒടുവിലത്തെ സംഭവമാണ് വ്യാഴാഴ്ച നടന്നത്. വ്യാപക പ്രതിഷേധമാണ് സംഭവത്തില്‍ ഉയരുന്നത്. ക്രൈസ്തവരുടെ ലക്ഷ്യം യഹൂദരെ മതം മാറ്റുകയാണെന്നു ആരോപിച്ച് ഒരു ഭാഗം വരുന്ന തീവ്ര … Continue reading വിശുദ്ധ നാട്ടിലെ ക്രൈസ്തവ വിരുദ്ധത തുടര്‍ക്കഥ; ജെറുസലേമിലെ അന്ത്യത്താഴത്തിന് വേദിയായ മുറിക്ക് നേരെ കല്ലേറ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed