ദിവ്യകാരുണ്യം അപരനു വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു: പാപ്പാ

“ദിവ്യകാരുണ്യം നമ്മെ ശക്തമായ ഒരു സ്നേഹത്താൽ അപരനു വേണ്ടി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു, കാരണം, നമ്മുടെ സഹോദരരുടെ നേർക്ക് , വളരെ പ്രത്യേകമായി ദരിദ്രരും, സഹിക്കുന്നവരോ ജീവിതത്തിൽ നഷ്ടപ്പെട്ടു പോയവരുടേയോ നേർക്ക് നമ്മുടെ ഹൃദയം അടച്ചാൽ, അതിനെ സത്യമായി മനസ്സിലാക്കാനോ ജീവിക്കുവാനോ നമുക്ക് കഴിയില്ല.” മെയ് മുപ്പത്തിയൊന്നാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.