മലപ്പുറത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറത്ത് നിപ ബാധിച്ച് 14 കാരൻ മരണപ്പെട്ടതോടെ ജില്ലയിൽ അവധി പ്രഖ്യാപിച്ചെന്ന് വിവരം. ഇനിയൊരു ഉത്തരവ് വരുന്നത് വരെ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറാണ് ഇക്കാര്യം അറിയിക്കുന്നത്. എന്നാൽ എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്ന മലപ്പുറം കളക്ട‌ർ അവധി വിവരം ഇതുവരെ അറിയിച്ചിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading മലപ്പുറത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി