ഹോക്കി: സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഇന്ത്യ ഇനി വെങ്കല മെഡൽ പോരാട്ടം ഒളിമ്പിക്സ് ഹോക്കിയിലെ സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. 2-3നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ഇന്ത്യയായിരുന്നു മുന്നിൽ, 2-ാം ക്വാർട്ടറിൽ 2 ഗോൾ ജർമനി തിരിച്ചടിച്ചു. 3-ാം ക്വാർട്ടറിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തിയെങ്കിലും, മത്സരം തീരാൻ 6 മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജർമനി വിജയിക്കുകയായിരുന്നു. ഇന്ത്യ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിനെ നേരിടും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading ഹോക്കി: സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി