ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇന്ന് സെമി പോരാട്ടം

ഒളിമ്പിക്സിലെ ഹോക്കിയിൽ നിർണായക സെമി പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ജർമനിയെ നേരിടും. ഇന്ന് രാത്രി 10.30നാണ് മത്സരം. ത്രില്ലർ പോരാട്ടത്തിൽ ഗ്രേറ്റ് ബ്രിട്ടനെ തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഇരുടീമുകളും ഇതുവരെ 18 തവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 8 മത്സരങ്ങളിലും ജർമനി 6 മത്സരങ്ങളിലും വിജയിച്ചു, 4 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. സെമിയിൽ ജർമനി തകർത്ത് മെഡൽ പ്രതീക്ഷ നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇന്ന് സെമി പോരാട്ടം