കൂട്ടക്കൊലയുടെ ചരിത്രവും ‘ഓര്‍മ്മ’ നഷ്ടപ്പെട്ട യൂറോപ്പും

ലക്സംബർഗിലെ അധികാരികളോട് സംസാരിക്കവൈ, “യൂറോപ്യൻ ഭൂഖണ്ഡത്തിൽ പോലും അകൽച്ചയും ശത്രുതയും വീണ്ടും ഉയർന്നുവരികയാണ്” എന്ന് മാർപാപ്പ നിരീക്ഷിച്ചു. “പരസ്‌പരമുള്ള സാഹോദര്യവും കൂടിയാലോചനയും, നയത ന്ത്രപരിശ്രമങ്ങളും വഴി പരിഹാരം കാണേണ്ടതിനുപകരം, പ്രകടമായ ശത്രുതയിലേക്കും വിനാശത്തിലേക്കും മരണത്തി ലേക്കും ഇത് ചെന്നെത്തുകയാണ്.” മനുഷ്യഹൃദയത്തിന് ഓർമ്മകൾ നിലനിർത്താനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് മാർപാപ്പ വിലപിക്കുകയുണ്ടായി. മറവി സംഭവിച്ച യൂറോപ്പ് യുദ്ധത്തിൻ്റെ അപകടകരമായ പാതയിലേക്കു തിരിഞ്ഞിരിക്കുന്നു. വീണ്ടും ഒരു ‘വ്യർത്ഥമായ കൂട്ടക്കൊല ആവർത്തിക്കാതിരിക്കാൻ നമുക്ക് “മഹനീയവും തീവ്രവുമായ ആത്മീയമൂല്യങ്ങൾ ആവശ്യമുണ്ട്. ഇന്ന് വിഡ്ഢിത്തത്തിലേക്ക് വീണുപോകുംവിധം … Continue reading കൂട്ടക്കൊലയുടെ ചരിത്രവും ‘ഓര്‍മ്മ’ നഷ്ടപ്പെട്ട യൂറോപ്പും