കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

യുദ്ധവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ദീപം തെളിയിച്ചു. തുടർന്ന് സ്കൂൾ ലീഡർ കുമാരി അലീന തോമസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ സോജൻ ജേക്കബ് പ്രധാന അധ്യാപകൻ ശ്രീ ബെന്നിച്ചൻ പി ഐകുമാരി അന്നമേരി ഷിബു എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു. പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ നേതൃത്വം … Continue reading കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു