ഹിൻഡൻബർഗിനെതിരെ

ആരോപണവുമായി SEBI യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർ റിസർച്ച്, അദാനി ഗ്രൂപ്പിനെതിരെ സമർപ്പിച്ച റിപ്പോർട്ടിന്റെ മുൻകൂർ പകർപ്പ് പ്രസിദ്ധീകരണത്തിനു 2 മാസം മുമ്പ് മറ്റൊ കമ്പനിയുമായി പങ്കുവച്ചിരുന്നതായി സെബ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് മാനേജർ മാർക്ക് കിംഗ്‌ഡണുമായാല റിപ്പോർട്ട് പങ്കുവെച്ചത്. SEBI ഹിൻഡൻബർഗിന് നൽകിയ 46 പേജുള്ള കാരണം കാണിക്കൽ നോട്ടിസിലാണ് ആരോപണം. ടിപി വധക്കേസ്; ജാമ്യം തേടി പ്രതികൾhttps://pala.vision/tp-murder-case/ വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ … Continue reading ഹിൻഡൻബർഗിനെതിരെ