ഹിൻഡൻബെർഗ് റിപ്പോർട്ട് ജെപിസി അന്വേഷണം വേണം
സെബി ചെയർപെഴ്സണനെതിരായ ഹിൻഡൻബെർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ഓഹരി വിപണിയെ നിയന്ത്രിക്കുകയും അതിന് വിശ്വാസ്യത നൽകുകയും, സെബി ചെയർപെഴ്സന്റെ നിക്ഷേപം എങ്ങനെ കേന്ദ്രം നോക്കിക്കാണുന്നതെന്നും കെസി ചോദിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed