ഹൈ-ടെക്ക് മുത്തോലി; ഒക്ടോബർ രണ്ടു മുതൽ ക്യാമറാകൾ പ്രധാന വീഥികളിൽ ഇടം പിടിക്കുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട്

മാലിന്യമെറിയുന്നത് ക്യാമറ കണ്ണിൽ പെട്ടാൽ പിഴ തുകക്കുള്ള നോട്ടീസ്  വീട്ടിലേക്കെത്തും പാലാ :മുത്തോലി പഞ്ചായത്തിൽ ഇനി മാലിന്യം വഴിയിലോ അടുത്തുള്ള പറമ്പിലോ വലിച്ചെറിയാമെന്നു കരുതേണ്ട. ഒക്ടോബർ രണ്ടു മുതൽ ക്യാമറാകൾ പ്രധാന വീഥികളിൽ ഇടം പിടിക്കുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്  ജി. മീനഭവനും മെമ്പർമാരും പത്രസമ്മേളനത്തിൽ അറിയിച്ചു. മാലിന്യമെറിയുന്നത് ക്യാമറ കണ്ണിൽ പെട്ടാൽ പിഴ തുകക്കുള്ള നോട്ടീസ്  വീട്ടിലേക്കെത്തും. കടപ്പാട്ടൂർ ബൈപ്പാസിലാണ് മാലിന്യമല  തന്നെ സമൂഹ വിരുദ്ധർ കൊണ്ടിടുന്നത്.രാത്രിയുടെ മറവിൽ മാലിന്യം കൊണ്ടിടുമ്പോൾ പഞ്ചായത്ത് അധികൃതരും … Continue reading ഹൈ-ടെക്ക് മുത്തോലി; ഒക്ടോബർ രണ്ടു മുതൽ ക്യാമറാകൾ പ്രധാന വീഥികളിൽ ഇടം പിടിക്കുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട്