ഹെറിറ്റേജ് & റിസേർച്ച് സെന്ററിന്റെ ഓഫീസ് സമുച്ചയം വെഞ്ചരിച്ചു

കാക്കനാട്: സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിച്ചുവരുന്ന ലിറ്റർജിക്കൽ റിസേർച്ച് സെന്ററിനായിപണികഴിപ്പിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ചരിപ്പുകർമ്മം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിർവഹിച്ചു. സീറോമലബാർസഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്‌ക്കലും എല്‍‌ആര്‍‌സി ചെയർമാൻ മാർ ടോണി നീലങ്കാവിലും മാർ ജോസ് പൊരുന്നേടവും കൂരിയായിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ച് മ്യൂസിയം, ലൈബ്രറി, കോൺഫറൻസ് ഹാൾ, ബുക്ക് സ്റ്റാൾ എന്നിവ … Continue reading ഹെറിറ്റേജ് & റിസേർച്ച് സെന്ററിന്റെ ഓഫീസ് സമുച്ചയം വെഞ്ചരിച്ചു