ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നില്ല

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ലെന്ന് സർക്കാർ. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിൽ കോടതി വിധി വന്നതിന് ശേഷം റിപ്പോർട്ട് പുറത്തുവിട്ടാൽ മതിയെന്നാണ് സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപു മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഇതിന് ശേഷമാകും റിപ്പോർട്ട് പുറത്തുവിടുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നില്ല