ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ ഇന്ന് കോടതിയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രഞ്ജിനിയും സജിമോൻ പാറയിലും നൽകിയ അപ്പീലുകളാണ് പരിഗണിക്കുന്നത്. സ്വകാര്യതയെ ബാധിക്കുന്നതിനാൽ തന്റെ മൊഴി പുറത്തുവിടരുതെന്നാണ് രഞ്ജിനിയുടെ ആവശ്യം. റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ ഇന്ന് കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed