ഹേമ കമ്മിറ്റി; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടിക്കും ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കാമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. IPC 354 പ്രകാരം കേസ് എടുക്കാമെന്ന പരാമർശം സ്വകാര്യത കണക്കാക്കി പുറത്ത് വിടാതിരുന്ന ഭാഗത്താണ്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടികൾ മൊഴി നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പേരിൽ കേസെടുക്കുന്നതിൽ പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ഹേമ കമ്മിറ്റി; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed