ഹേമ കമ്മിറ്റി റിപ്പോർട്ട്; AMMAയുമായി ബന്ധമില്ലെന്ന് സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും താരസംഘടനയുമായി ബന്ധമില്ലെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. രമേശ് പിഷാരടി ഉന്നയിച്ച വിഷയം യോഗം ചർച്ച ചെയ്തു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും AMMA യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ട് AMMAയെ ബാധിക്കുന്നതല്ലെന്നും അതിനാൽ പ്രതികരിക്കാൻ ഇല്ലെന്നുമാണ് ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ട്; AMMAയുമായി ബന്ധമില്ലെന്ന് സിദ്ദിഖ്