ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ നിന്നും വരുമാനം കണ്ടെത്തി പാവങ്ങളെ സഹായിക്കുന്ന വിയറ്റ്നാമിലെ വിശ്വാസികൾ

നോമ്പുകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയവും പണവും നീക്കി വയ്ക്കുന്നത് പലയിടത്തും ആളുകൾ അനുഷ്ഠിച്ചുവരുന്ന ഒന്നാണ്. എന്നാൽ സ്വന്തം ഇടവകകളുടെ പരിസരങ്ങളിൽ നിന്നും ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കൾ ശേഖരിച്ചു അത് വിറ്റ കിട്ടുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുകയാണ് വിയറ്റ്നാമിലെ ഒരു കൂട്ടം വിശ്വാസികൾ. തുവാ തീൻ ഹ്യൂ പ്രവിശ്യയുടെ തലസ്ഥാനമായ ഹ്യൂ ആസ്ഥാനമായുള്ള ഫു ഹൗ ഇടവകയിലെ വിശ്വാസികളാണ് ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. ഞായറാഴ്ചകളിൽ വിശ്വാസികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞു ഇത്തരം വസ്തുക്കൾ ശേഖരിക്കും. പിന്നീട് … Continue reading ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ നിന്നും വരുമാനം കണ്ടെത്തി പാവങ്ങളെ സഹായിക്കുന്ന വിയറ്റ്നാമിലെ വിശ്വാസികൾ